Saturday, 2 November 2019

2019 November thiruvathira star രാശി ഫലം

സന്ദര്‍ശിക്കൂ www.modernastroservices.com തിരുവാതിര  നാള്‍ ഉള്‍പെട്ട മിഥുനം രാശി ഫലം . ഈ മാസം  ആദ്യം കലഹം ധനനഷ്ടം  ആശുപത്രി വാസം എന്നീ ദോഷങ്ങള്‍ ചിലര്‍ക്ക് വരാം .എങ്കിലും മാസം രണ്ടാം പകുതി ഗുണകരമാകുന്നു .മുടങ്ങി കിടന്ന പല കാര്യങ്ങളും മുന്നോട്ട് നീങ്ങും .കച്ചവടക്കാര്‍ക്ക്  കുറേശ്ശ  ലാഭം വന്ന് തുടങ്ങും .ചെറുപ്പക്കാര്‍ക്ക്    താല്‍ക്കാലിക  തൊഴില്‍ ലാഭവും വരാം . പുണ്യ സ്ഥല സന്ദര്‍ശനം  നടക്കും .

2023 Marriage Matrimony Virgo Predictions

            2023 Virgo Rasi Horoscope Malayalam . പ്രതിസന്ധികള്‍  ഉള്ള  വര്‍ഷം ആകുന്നു .എങ്കിലും  അതിനെയെല്ലാം  അതിജീവിക്കുമെന്നും കാണുന്നു ...