Saturday, 28 September 2019

Remesh S Nair modernastro -Kanni Rasi october 2019

സന്ദര്‍ശിക്കൂ www.modernastroservices.com.മന്ദതയില്‍  ആയിരുന്ന  മിക്ക കാര്യങ്ങള്‍ക്കും വേഗത കൈവരും .ധനാഗമം കൂടും .കിട്ടാനുണ്ടായിരുന്ന പണം കുറച്ചെങ്കിലും ലഭിക്കും .പുതിയ ഗൃഹം വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കാര്യം നടക്കും .. ചെറിയ അപകടം ,ഉദരരോഗം  എന്നിവ ദോഷ ഫലമായി കാണുന്നു .

2023 Marriage Matrimony Virgo Predictions

            2023 Virgo Rasi Horoscope Malayalam . പ്രതിസന്ധികള്‍  ഉള്ള  വര്‍ഷം ആകുന്നു .എങ്കിലും  അതിനെയെല്ലാം  അതിജീവിക്കുമെന്നും കാണുന്നു ...