Monday, 11 November 2019

Revathy Nakshatraphalam 2019 November-December

രേവതി നക്ഷത്രം ഉള്‍പെടെ ഉള്ള  മീനം രാശി ഫലം 2019 വൃശ്ചിക മാസം.സന്ദര്‍ശിക്കൂ  www.modernastroservices.com . 
തൊഴില്‍ അന്വേക്ഷകര്‍ക്ക്  വളരെ ഗുണം ചെയ്യും .പുതിയ തൊഴില്‍ അവസരം  ലഭിക്കും . IT & Media, Education, Finance മേഖലകളില്‍ നിന്നും തൊഴില്‍ വരാന്‍ കൂടുതല്‍ സാധ്യത .ഡിസംബറില്‍ അതായത്  വൃശ്ചികം രണ്ടാം പകുതിയിലാണ്  കൂടുതല്‍ അനുകൂലം . . Promotion സാധ്യത ഉള്ള ജോലി ഉള്ളവര്‍ക്ക് അതിനുള്ള അവസരം തെളിഞ്ഞു വരും .കലാകാര്യങ്ങളില്‍ താല്പര്യം കൂടും .കൃഷിക്കാര്‍ക്കും  പ്രവര്‍ത്തന മികവ് ഉണ്ടാകും .പ്രേമ വിഷയങ്ങളില്‍  തെറ്റിദ്ധാരണ വരാം ചെറിയ അപകടം  ,മൂത്രാശയ രോഗം ,സന്ധി വേദന എന്നീ രോഗസാധ്യത  ചിലര്‍ക്ക് ഉണ്ട് .

2023 Marriage Matrimony Virgo Predictions

            2023 Virgo Rasi Horoscope Malayalam . പ്രതിസന്ധികള്‍  ഉള്ള  വര്‍ഷം ആകുന്നു .എങ്കിലും  അതിനെയെല്ലാം  അതിജീവിക്കുമെന്നും കാണുന്നു ...