Monday, 25 August 2025

2026 Vrishabha Taurus PREDICTION ഇടവം

                                   2026 TAURUS PREDICTIONS MALAYALAM

സാമ്പത്തിക കാര്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം തുടങ്ങി വച്ച കാര്യങ്ങളില്‍ ലാഭം വന്ന്‍ തുടങ്ങും .ചിലര്‍ക്ക് ഭൂമി ഇടപാടുകളില്‍ വലിയ ലാഭം കിട്ടും . ശരാശരിയിലും താഴ്ന്ന ജീവിത സാഹചര്യങ്ങളില്‍ വന്നവര്‍ക്ക് പുതിയ ഗൃഹനിര്‍മ്മാണം തുടങ്ങാന്‍ പറ്റും . ജോലിയില്‍ ചെറിയ രീതിയിലെങ്കിലും വര്‍ധന /പുരോഗതി ഉണ്ടാകും . MNC കളില്‍ നല്ല ഉദ്യോഗങ്ങളില്‍ ഉള്ളവര്‍ക്ക് പുതിയ കമ്പനികളില്‍ നിന്നും ക്ഷണം ഉണ്ടാകും . സിനിമാക്കാര്‍ക്കും ലേഖന എഴുത്തുകാര്‍ക്കും ഗുണം വരും .തര്‍ക്ക വിഷയങ്ങളില്‍ വിജയം വരും . സ്ത്രീകള്‍ക്ക്  നല്ല വിവാഹാലോചനകള്‍ വന്ന്‍ ചേരും .സൗന്ദര്യം വര്‍ധിക്കും . കുട്ടികള്‍ക്ക് കലാപ്രവര്‍ത്തനങ്ങളില്‍ വലിയ താലപര്യം വരാം .സമ്മാനങ്ങളും ലഭിക്കാന്‍ സാധ്യത ഉണ്ട് . എന്നാല്‍   സ്കൂള്‍ പഠനത്തില്‍ താല്പര്യ ക്കുറവും കാണുന്നു .

     വര്‍ഷം തുടക്കത്തിലും ഒടുക്കത്തിലും  അലപം ആരോഗ്യ പ്രശ്നങ്ങള്‍, തൊഴില്‍ പരമായ  ശത്രു ശല്യം , ബന്ധു വിയോഗം എന്നീ ദോഷങ്ങള്‍ ഉണ്ടാകാം

2026 Vrishabha Taurus PREDICTION ഇടവം

                                   2026 TAURUS PREDICTIONS MALAYALAM സാമ്പത്തിക കാര്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം തുടങ്ങി വച്ച കാര്യങ്ങളില്‍ ലാഭം...