മകം പൂരം നാളുകാര്ക്ക്ആഗസ്റ്റ് പകുതി മുതല്‍ രണ്ട് മാസക്കാലം ഇടയ്ക്ക് വന്ന മന്ദത അല്പം മാറി കാര്യങ്ങള്‍ക്ക് ഉണര്‍വ് വരും . (വിവാഹ പൊരുത്തം മുഹൂര്‍ത്തം ജാതകം ഇ മെയില്‍ വഴി ലഭിക്കും ഉടന്‍ സന്ദര്‍ശിക്കൂ www.modernastroservices.com )ഇപ്പോഴത്തെ പ്രത്യേക കാരണങ്ങളാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും വ്യാപാര- വ്യവസായ രംഗത്തുള്ളവര്‍ക്ക് അല്പം മുന്നേറ്റമെങ്കിലും വരും . ഭൂമി ഇടപാടിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലം തന്നെ . വിദേശ യാത്ര ഇടയ്ക്ക് മുടക്കം വന്നവര്‍ക്ക് വീണ്ടും ശ്രമിച്ചു തുടങ്ങാം .വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നായാലും പഠനത്തില്‍ കൂടുതല്‍ മികവ് വരും .ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളില്‍ നിന്ന് അനുകൂലമുണ്ടാകും .ബന്ധുക്കള്‍ മുഖേനെ വിവാഹ ആലോചനകള്‍ വരും. വീട്ടിലെ മുതിര്‍ന്ന അംഗത്തിന് രോഗം വരാം . ഉദര രോഗം ,തലവേദന ,മുട്ട് വേദന എന്നിവ അല്പം ബാധിക്കാം .
Poruthamnair@gmail.com ജാതകം പൊരുത്തം മുഹൂര്‍ത്തം Online Services from Remesh S nair modernastroservices സ്റ്റുഡിയോ റോഡ് നേമം
സന്ദര്‍ശിക്കൂ ജ്യോത്സ്യന് രമേശ് എസ്സ് നായരുടെ വെബ്സൈറ്റ്
Subscribe to:
Posts (Atom)
2023 Marriage Matrimony Virgo Predictions
2023 Virgo Rasi Horoscope Malayalam . പ്രതിസന്ധികള്‍ ഉള്ള വര്‍ഷം ആകുന്നു .എങ്കിലും അതിനെയെല്ലാം അതിജീവിക്കുമെന്നും കാണുന്നു ...
-
2023 Virgo Rasi Horoscope Malayalam . പ്രതിസന്ധികള്‍ ഉള്ള വര്‍ഷം ആകുന്നു .എങ്കിലും അതിനെയെല്ലാം അതിജീവിക്കുമെന്നും കാണുന്നു ...
-
ഈ കൊറോണ കാലത്തും പ്രത്യേക ഗ്രഹ സ്ഥിതികള്‍ നിമിത്തം മിക്ക നാളുകാര്‍ക്കും വിവാഹ ശ്രമം വിജയിച്ച് കാ...