അശ്വതി ഭരണി നാള്‍ ഉള്‍പ്പെടുന്ന മേടം രാശിക്കാര്‍ക്ക്
പൊതുവെ 2020 ജനുവരി മുതല്‍ മാര്‍ച്ച് വരെ അനുകൂല ഫലങ്ങള്‍ കാണുന്നു .സന്ദര്‍ശിക്കൂ modernastroservices Remesh S Nair. ജീവിതത്തില്‍ സുപ്രധാന
തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യത
ഉള്ളത് അഥവാ അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതനായി പോകുന്ന
കാലമാണ് അത് ഗുണം തന്നെ
ചെയ്യും. കാര്യങ്ങള്‍ പഠിച്ച് ബുദ്ധിപരമായി നീങ്ങും .തൊഴില്‍ ഉന്നതി ,തൊഴില്‍
മാറ്റം,തൊഴില്‍പരമായ ഉന്നത പഠനം എന്നിവയ്ക്ക് വളരെ അനുകൂല മാസങ്ങളാണ് മുന്നോട്ട്
കാണുന്നത് .മുന്‍പ് ചീത്ത കൂട്ടുകെട്ട് ഉണ്ടായിരുന്നവ്ര്‍ക്ക് അത് ക്രമേണ ഒഴിവാക്കാന്‍ കഴിയും .ഭൂമി/ലോഹ
സംബന്ധ വ്യാപാരം വര്‍ധിക്കും.ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സഹായം ലഭിക്കും.Competitive exams ഉള്ളവര്‍ നന്നായി ശ്രമിക്കുക ;വിജയ സാധ്യത ഉണ്ട് .2020 ആദ്യത്തെ മൂന്ന് മാസം ദൂരെ നിന്നുള്ള വിവാലോചനകള്‍ വരും .ചിലര്‍ക്ക് യാത്രകള്‍ കൂടുതലായി വേണ്ടി വരും .ആത്മീയ ഉണര്‍വും
വരും .മുട്ട് വേദന ,ENT/BP രോഗങ്ങള്‍ വരാം.