ഇടപെടുന്ന കാര്യങ്ങള്‍ മിക്കതും വിജയിക്കും . വിവാഹ /പ്രണയ വിഷയങ്ങളില്‍ മുന്നേറും .പുതിയ നല്ല വിവാഹാലോചനകള്‍ വരും ..കച്ചവടക്കാര്‍ക്കും കലാകാരന്മാര്‍ക്കും കൂടുതല്‍ വിജയം വരും .വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് ചുമതല കൂടുംപല കാര്യങ്ങളില്‍ ഒരേ സമയം ഇടപെടുന്നതിനാല്‍ ക്ഷീണം അനുഭവപ്പെടും .പ്രമേഹ രോഗം ഉള്ളവര്‍ ശ്രദ്ധിക്കണം.സ്ത്രീകള്‍ ആഭരണങ്ങള്‍ക്കും സൗന്ദര്യവസ്തുക്കള്‍ക്കും ചെലവ് കൂട്ടും . www.modernastroservices.com
Poruthamnair@gmail.com ജാതകം പൊരുത്തം മുഹൂര്‍ത്തം Online Services from Remesh S nair modernastroservices സ്റ്റുഡിയോ റോഡ് നേമം
സന്ദര്‍ശിക്കൂ ജ്യോത്സ്യന് രമേശ് എസ്സ് നായരുടെ വെബ്സൈറ്റ്
Subscribe to:
Posts (Atom)
2023 Marriage Matrimony Virgo Predictions
2023 Virgo Rasi Horoscope Malayalam . പ്രതിസന്ധികള്‍ ഉള്ള വര്‍ഷം ആകുന്നു .എങ്കിലും അതിനെയെല്ലാം അതിജീവിക്കുമെന്നും കാണുന്നു ...
-
2023 Virgo Rasi Horoscope Malayalam . പ്രതിസന്ധികള്‍ ഉള്ള വര്‍ഷം ആകുന്നു .എങ്കിലും അതിനെയെല്ലാം അതിജീവിക്കുമെന്നും കാണുന്നു ...
-
ഈ കൊറോണ കാലത്തും പ്രത്യേക ഗ്രഹ സ്ഥിതികള്‍ നിമിത്തം മിക്ക നാളുകാര്‍ക്കും വിവാഹ ശ്രമം വിജയിച്ച് കാ...