Sunday, 1 September 2019

പൂരാടം നക്ഷത്രം രാശിഫലം September 2019

ക്ലിക്ക് ചെയ്യൂwww.modernastroservices.com ഏഴര ശനി  ദോഷം  കാരണം ഉള്ള കാര്യതടസ്സവും  അലച്ചിലും  ചില ദിവസം തുടരും .എങ്കിലും തൊഴില്‍ അന്വേഷകര്‍ക്ക്  പുതിയ തൊഴില്‍ താല്‍ക്കാലികമായി  എങ്കിലും ലഭിക്കും .പ്രൊമോഷന്‍  സാധ്യത തെളിഞ്ഞ്  വരും .അല്പം നഷ്ടം  വരാമെങ്കിലും  അത്യാവശ്യമായി  വസ്തു വില്‍ക്കെണ്ടവര്‍ക്ക്  അത്  നടക്കും .വിദ്യാര്‍ഥികള്‍ക്ക്   ഉന്മേഷം തോന്നും . മുതിര്‍ന്നവരുമായി  കലഹം ഉണ്ടാകാം .

Saturday, 10 August 2019

Trikkannapuram Remesh S Nair 2019 CHINGAM Chingam RASI PHALAM

ഇടപെടുന്ന കാര്യങ്ങള്‍ മിക്കതും വിജയിക്കും . വിവാഹ /പ്രണയ വിഷയങ്ങളില്‍ മുന്നേറും .പുതിയ നല്ല  വിവാഹാലോചനകള്‍ വരും ..കച്ചവടക്കാര്‍ക്കും  കലാകാരന്മാര്‍ക്കും  കൂടുതല്‍ വിജയം വരും .വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക്  ചുമതല  കൂടുംപല കാര്യങ്ങളില്‍ ഒരേ സമയം ഇടപെടുന്നതിനാല്‍ ക്ഷീണം അനുഭവപ്പെടും  .പ്രമേഹ രോഗം ഉള്ളവര്‍ ശ്രദ്ധിക്കണം.സ്ത്രീകള്‍ ആഭരണങ്ങള്‍ക്കും സൗന്ദര്യവസ്തുക്കള്‍ക്കും  ചെലവ് കൂട്ടും . www.modernastroservices.com

Sunday, 21 July 2019

2019 Kerala Astrology August Kanni Rasi phalam

                                       കന്നി  രാശി ഫലം    ആഗസ്റ്റ്‌  മാസം 2019                                            

തൊഴില്‍ തടസ്സം  അല്പം മാറി വരും . ബിസ്സിനസ്സ്  പുരോഗതിയും ഉണ്ടാകാം .കലാകാരന്മാര്‍ക്കും ശുഭ ഫലം വരും.പുതിയ ആശയങ്ങള്‍ ലഭിക്കാം .തന്ത്രപൂര്‍വ്വം  കാര്യങ്ങള്‍ നീക്കും .വിദേശ സുഹൃത്തിന്‍റെ  സഹായം ലഭിക്കും .പ്രേമ കാര്യങ്ങളും മുന്നേറും .ഉദരരോഗം  ,ചില നേരം മുന്‍കോപം ,ദാമ്പത്യ കലഹം  ,ചെലവ് വര്‍ധിക്കുക   എന്നീ ദോഷങ്ങളും കാണുന്നു .വിഷ്ണുവിനും ശാസ്താവിനും പൂജകള്‍ ഉത്തമം .www.modernastroservices.com

2026 Vrishabha Taurus PREDICTION ഇടവം

                                   2026 TAURUS PREDICTIONS MALAYALAM സാമ്പത്തിക കാര്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം തുടങ്ങി വച്ച കാര്യങ്ങളില്‍ ലാഭം...