Monday, 24 October 2022

2023 Marriage Matrimony Virgo Predictions

            2023 Virgo Rasi Horoscope Malayalam .

പ്രതിസന്ധികള്‍  ഉള്ള  വര്‍ഷം ആകുന്നു .എങ്കിലും  അതിനെയെല്ലാം  അതിജീവിക്കുമെന്നും കാണുന്നു .വിദ്യാര്‍ത്ഥി കള്‍  പഠനം അല്ലാതെയുള്ള  കലാ കായിക കാര്യങ്ങളില്‍ അമിത താല്പര്യം  കാണിക്കരുത് . ദാമ്പത്യ കലഹം വരാതെ  ശ്രദ്ധിക്കണം . ഉദര രോഗം വാതം  ഇ ന്‍ റ്റി  രോഗങ്ങള്‍ --- എന്നിവ ബാധിക്കാം . ജുലായ്  മുതല്‍ ഉള്ള  നാല്  മാസം ശത്രു ശല്യം  വര്‍ധിക്കും . വര്‍ഷം ആദ്യ പകുതിയില്‍ പുതിയ  തൊഴില്‍ അന്വേഷകര്‍ക്ക്  ഗുണഫലം വരും .പ്രൊമോഷനും കിട്ടാം .കുറച്ച്    അമിത ചെലവ്  വരുമെങ്കിലും വീട്  പണി  പുരോഗമിക്കും . സ്വയം തൊഴില്‍  ചെയ്യുന്നവര്‍ക്ക്  പുതിയ അവസരം  വരും . വിവാഹ ശ്രമം  ആദ്യത്തെ  നാല്  മാസം വിജയിക്കാന്‍ സാധ്യത .
 

   വിവാഹ  പൊരുത്തം , ജാതക ഫലം ,മുഹൂര്‍ത്തം  ലഭിക്കും.Malayalam  and  English Jathakam .Booking via E mail.  രമേശ്‌  എസ്  നായര്‍   നേമം 

poruthamnair@gmail.com.

www.modernastroservices.com


                                                           

 

                      


                           

    

        


 

 

 

Monday, 12 April 2021

Marriage 2021 STAR PREDICTIONS

                                     
ഈ കൊറോണ  കാലത്തും  പ്രത്യേക ഗ്രഹ സ്ഥിതികള്‍  നിമിത്തം മിക്ക നാളുകാര്‍ക്കും വിവാഹ ശ്രമം വിജയിച്ച് കാണുന്നു .ചില നാളുകാര്‍ക്ക് 2022 മേടം മുതല്‍  വിവാഹം നടക്കാം .അവര്‍ക്കും വിവാഹാലോചനകള്‍  ഇപ്പോഴേ തുടങ്ങാം . പുതിയ കാലഘട്ടത്തില്‍  ജാതക ചേര്‍ച്ച, വിവാഹ കാലം ,ജാതകത്തില്‍  വിവാഹ തടസ്സ ലക്ഷണം ഉണ്ടോ ,എങ്കില്‍ അതിന് പരിഹാരം ------ തുടങ്ങിയ കാര്യങ്ങള്‍ ജ്യോത്സ്യന്‍റെ   വീട്ടില്‍ പോയി  നോക്കുന്നതിന് പകരം Email സേവനമാണ് ഭൂരിപക്ഷം  ആള്‍ക്കാരും  സ്വീകരിക്കുന്നത് .

   പൊരുത്ത പരിശോധന , ജാതകഫലം  മുഹൂര്‍ത്തം,ജാതകം,English Jathakam   എന്നിവ  ഇമെയില്‍  വഴി ലഭിക്കും ------poruthamnair@gmail.com  ജനന വിവരങ്ങളും അറിയേണ്ട കാര്യവും അയക്കുക .അപ്പോള്‍  ബില്‍ അയക്കും .  Payment verification ശേഷം  മറുപടി ലഭിക്കും .(ചില സമയം 24 മണിക്കൂര്‍ താമസം വരാം .)

     
 

വിവരങ്ങള്‍ക്ക്  ഉടന്‍  സന്ദര്‍ശിക്കൂ       www.modernastroservices.com   Crossing 22 yrs of service

         നേമം  തിരുവനന്തപുരം  രമേഷ്  എസ്  നായര്‍ .

 


                                           

 

                             


    

Friday, 24 July 2020

Makam Pooram nakshatraphalam Star 2020 August September

 മകം പൂരം  നാളുകാര്‍ക്ക്ആഗസ്റ്റ്‌  പകുതി  മുതല്‍ രണ്ട് മാസക്കാലം  ഇടയ്ക്ക് വന്ന  മന്ദത  അല്പം മാറി കാര്യങ്ങള്‍ക്ക്  ഉണര്‍വ്  വരും . (വിവാഹ പൊരുത്തം മുഹൂര്‍ത്തം ജാതകം ഇ മെയില്‍  വഴി ലഭിക്കും   ഉടന്‍ സന്ദര്‍ശിക്കൂ www.modernastroservices.com  )ഇപ്പോഴത്തെ  പ്രത്യേക കാരണങ്ങളാല്‍  സര്‍ക്കാര്‍  നിയന്ത്രണങ്ങള്‍  ഉണ്ടെങ്കില്‍  തന്നെയും  വ്യാപാര- വ്യവസായ  രംഗത്തുള്ളവര്‍ക്ക്  അല്പം  മുന്നേറ്റമെങ്കിലും  വരും . ഭൂമി ഇടപാടിന്  ശ്രമിക്കുന്നവര്‍ക്ക്  അനുകൂലം തന്നെ . വിദേശ യാത്ര  ഇടയ്ക്ക്  മുടക്കം വന്നവര്‍ക്ക്  വീണ്ടും ശ്രമിച്ചു  തുടങ്ങാം .വിദ്യാര്‍ഥികള്‍ക്ക്  വീട്ടിലിരുന്നായാലും  പഠനത്തില്‍  കൂടുതല്‍  മികവ് വരും .ഉദ്യോഗസ്ഥര്‍ക്ക്  മേലധികാരികളില്‍  നിന്ന്‍  അനുകൂലമുണ്ടാകും .ബന്ധുക്കള്‍  മുഖേനെ വിവാഹ  ആലോചനകള്‍ വരും. വീട്ടിലെ  മുതിര്‍ന്ന  അംഗത്തിന്   രോഗം വരാം  .  ഉദര രോഗം ,തലവേദന ,മുട്ട് വേദന എന്നിവ  അല്പം  ബാധിക്കാം .

2023 Marriage Matrimony Virgo Predictions

            2023 Virgo Rasi Horoscope Malayalam . പ്രതിസന്ധികള്‍  ഉള്ള  വര്‍ഷം ആകുന്നു .എങ്കിലും  അതിനെയെല്ലാം  അതിജീവിക്കുമെന്നും കാണുന്നു ...